¡Sorpréndeme!

ആരാണ് ലോകകപ്പിലെ അപ്രതീക്ഷിത ഓപ്പണർ | Oneindia Malayalam

2019-02-18 4,922 Dailymotion

gavaskar wants this player to be india's back up opener in world cup
വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമൊന്നുമില്ല. മികച്ച ഫോമിലുള്ള വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെയായിരിക്കും പതിവ് പോലെ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. എന്നാല്‍ ഇവരിലൊരാള്‍ക്ക് ലോകകപ്പിന് മുമ്പോ, ടൂര്‍ണമെന്റിനിടെയോ പരിക്കേറ്റാല്‍ പകരെ ആരെ ഇറക്കുമെന്ന് ഇന്ത്യക്കു ഇപ്പോഴും വ്യക്തമല്ല.